Posted By Editor Editor Posted On

കുവൈറ്റില് ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത:ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കുവൈറ്റ് സിറ്റി:
രാജ്യത്ത് വരും മണിക്കൂറുകളില് ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകി . പൊടിക്കാറ്റിൻറെ ഭാഗമായി മിക്ക പ്രദേശങ്ങളിലും ദൃശ്യപരത ആയിരം മീറ്റര് വരെയായി കുറഞ്ഞേക്കും ജനങ്ങൾക്ക് അടിയന്തിരഘട്ടങ്ങളില് 112 എന്ന എമര്ജന്സി നമ്പര് ഉപയോഗിക്കാം.ശ്രദ്ധിക്കണം ഇക്കാര്യങ്ങൾആസ്ത്മാ, അലര്ജി രോഗികള് ബ്രോങ്കോഡിലേറ്റര് മരുന്നുകൾ ഉപയോഗിക്കണം , ശ്വാസകോശരോഗികള്, അലര്ജി രോഗികള് തുടങ്ങിയവര് പൊടിപടലങ്ങള് ഉള്ള സ്ഥലങ്ങളില് പോകാതിരിക്കുക, വൈദ്യസഹായം ആവശ്യമുള്ള ഘട്ടത്തില് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം .എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഏത് അടിയന്തരസാഹചര്യവും നേരിടാൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

https://www.kuwaitvarthakal.com/2022/04/09/pcr-certificate-is-still-mandatory-for-travelers-who-have-been-vaccinated-in-kuwait-to-come-to-india/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *