Posted By Editor Editor Posted On

റമദാൻ; വാക്‌സിനേഷൻ സെന്റർ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി ആരോഗ്യ മന്ത്രാലയം

കുവൈറ്റ് : വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് കൊവിഡ് വാക്സിനേഷനുള്ള സമയത്തിൽ മാറ്റം വരുത്ത് ആരോഗ്യ മന്ത്രാലയം. മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിലെ കുവൈറ്റ് വാക്‌സിനേഷൻ സെന്റർ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തിക്കുക . കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO ജാബർ പാലത്തിലെ വാക്സിനേഷൻ സെന്റർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജിലീബ് യൂത്ത് സെന്റർ എന്നിവ പൊതുജനങ്ങൾക്കായി രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെ തുറന്നിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *