Posted By Editor Editor Posted On

കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങി പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം ചമ്ര വട്ടം സ്വദേശി ഷാഫിയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെ മംഗഫിൽ ആണ് സംഭവം. മംഗഫിലെ ബ്ലോക്ക്‌ 4 ലെ ബക്കാല ജീവനക്കാരനായ ഇയാൾ അപകടം സംഭവിച്ച കെട്ടിടത്തിൽ ഹോം ഡെലിവറിക്കായി എത്തിയതായിരുന്നു. ഷാഫി കയറിയ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണു അപകടം ഉണ്ടായത്‌. അഗ്നി രക്ഷാ സേന എത്തിയാണു മൃതദേഹം പുറത്തെടുത്തത്‌. മൃതദേഹം ഫോറൻസിക്‌ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി.കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO

https://www.kuwaitvarthakal.com/2022/01/15/malayalam-typing-sticker-making-now-easier-get-introduced-to-the-manglish-app-that-changed-the-heads-of-malayalees/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *