Posted By Editor Editor Posted On

ല​ഗേജിൽ 44 ഹാഷിഷ് സ്റ്റിക്കുകളുമായി എത്തിയ പ്രവാസിയെ കുവൈറ്റ് കസ്റ്റംസ് പിടികൂടി

കുവൈറ്റ്: ല​ഗേജിൽ 700 ഗ്രാം ഭാരമുള്ള 44 ഹാഷിഷ് സ്റ്റിക്കുകൾ കടത്താൻ ശ്രമിച്ച പ്രവാസിയെ കുവൈറ്റ് കസ്റ്റംസ് പിടികൂടി. ഏഷ്യക്കാരനാ യാത്രക്കാരൻ ഹാഷിഷ് സ്റ്റിക്കുകളുമായി കുവൈറ്റിലേക്ക് വരുമ്പോഴാണ് എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.
പ്രവാസിയുടെ ബാ​ഗിൽ മറ്റ് വസ്തുക്കൾക്കിടയിൽ മറച്ചുവയ്ച്ചായിരുന്നു കടത്താൻ ശ്രമിച്ചത്, എന്നാൽ കസ്റ്റംസ് ഇൻസ്പെക്ടറുടെ പരിശോധനയിൽ മയക്കു മരുന്ന് കണ്ടെത്തുകയായിരുന്നു, വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb തുടർന്ന് പ്രതിയെയും തൊണ്ടിമുതലും തുടർ അന്യോഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമായി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *