Posted By Editor Editor Posted On

വിശുദ്ധ റമദാൻ: ആദ്യ ദിനം ഏപ്രിൽ 3-ന്

കുവൈറ്റ് : വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കം ഏപ്രിൽ 3 ഞായറാഴ്ച ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സദൂൻ അറിയിച്ചു. ഏപ്രിൽ 2 ശനിയാഴ്ച ചന്ദ്രക്കല നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും, എന്നാൽ ഏപ്രിൽ 1 വെള്ളിയാഴ്ച, എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ഇത് കാണാൻ കഴിയില്ലെന്ന് അഡെൽ അൽ-സദൂൻ പറഞ്ഞു. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb നേരത്തെ, അൽ-ഒജിരി സയന്റിഫിക് സെൻ്റർ ഈ വർഷത്തെ വിശുദ്ധ റമദാനിലെ ആദ്യ ദിവസം ഏപ്രിൽ 2 ശനിയാഴ്ച ആയിരിക്കുമെന്ന് പറഞ്ഞിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *