കുവൈറ്റിൽ ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതി 3 മാസത്തേക്ക് നിരോധിച്ചു
കുവൈറ്റിൽ ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതി 3 മാസത്തേക്ക് നിരോധിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷരിയാൻ ആണ് ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതി 3 മാസത്തേക്ക് നിരോധിച്ചതായി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്. 2022 മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് ഇരുമ്പ് സ്ക്രാപ്പ് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതെന്ന് അറിയിച്ചത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)