Posted By Editor Editor Posted On

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി :
കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 670 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 623159 ആയി ഉയർന്നു ഇന്ന് 1 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു , 928 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 13069 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 6017 പേർ ചികിത്സയിലും, 179 പേർ കോവിഡ് വാർഡുകളിലും , 32 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 5 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

https://www.kuwaitvarthakal.com/2022/03/06/murder-of-kuwaiti-parents-and-daughter-in-ardiya-indian-man-arrested-for-robbery/
https://www.kuwaitvarthakal.com/2022/03/06/242000-citizens-and-expatriates-traveled-during-the-national-holiday-remittances-and-currency-exchange-for-spending-abroad/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *