Posted By editor1 Posted On

പൗരന്മാരോട് ഉക്രൈൻ വിടാനുള്ള ആഹ്വാനം പുതുക്കി കുവൈറ്റ്

ഉക്രെയ്നിലെ കുവൈത്തികളോട് രാജ്യം വിടാൻ അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രാലയം. യുദ്ധത്തിൽ തകർന്ന രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്ന പൗരന്മാരോട് യുക്രെയിനിന്റെ അയൽരാജ്യങ്ങളിലെ കുവൈറ്റ് എംബസികളുമായി ബന്ധപ്പെടാൻ മന്ത്രാലയം ആവശ്യപ്പെട്ടു. സഹായം ആവശ്യമായവർക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മന്ത്രാലയം: +965/22225540 – +965/22225541; റൊമാനിയയിലെ എംബസി: +40725922222 – +40746151512; ഹംഗറിയിലെ എംബസി: +36308980000 – +36301670000; പോളണ്ടിലെ എംബസി: +48795542647 – +48664555444; സ്ലൊവാക്യയിലെ എംബസി: +421908732868 – +421918953442. (കുന). കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

https://www.kuwaitvarthakal.com/2022/01/15/malayalam-typing-sticker-making-now-easier-get-introduced-to-the-manglish-app-that-changed-the-heads-of-malayalees/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *