Posted By Editor Editor Posted On

കുവൈത്ത് സന്ദർശക വിസ അനുവദിക്കാൻ ഒരുങ്ങുന്നു

കു​വൈ​ത്ത്​ സി​റ്റി:
കു​വൈ​ത്തി​ൽ മാ​ർ​ച്ച്​ ആ​ദ്യ​വാ​ര​മോ ര​ണ്ടാം വാ​ര​മോ സ​ന്ദ​ർ​ശ​ക വി​സ അനുവദിച്ചേക്കുമെന്ന് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.തീരുമാനം നടപ്പിലായാൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ൻ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയാണ് അധികൃതർ സന്ദർശക വിസകൾ അനുവദിക്കാൻ ഒരുങ്ങുന്നത് നിലവിൽ ക​മേ​ഴ്​​സ്യ​ൽ, ഫാ​മി​ലി സ​ന്ദ​ർ​ശ​ക വി​സ​ക​ൾ മ​ന്ത്രി​സ​ഭ​യു​ടെ​യും കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​യു​ടെ​യും പ്ര​ത്യേ​കാ​നു​മ​തി​യോ​ടെ മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ക്കു​ന്ന​ത്.വ​ള​രെ കു​റ​ച്ച്​ വി​സ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. ഇ​തി​ൽ അ​ധി​ക​വും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ​യും തൊ​ഴി​ൽ​മേ​ഖ​ല​ക്ക്​ ആ​വ​ശ്യ​മാ​യ ചി​ല പ്ര​ഫ​ഷ​ന​ലു​ക​ളി​ലെ ഉ​പ​ദേ​ശ​ക​രു​മാ​യി​രു​ന്നു.. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *