Posted By editor1 Posted On

കുവൈറ്റിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1012 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 616409 ആയി ഉയർന്നു ഇന്ന് 2 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത് , ഇന്ന് 1926 പേർ രോഗമുക്തി നേടി. 22049 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 14295 പേർ ചികിത്സയിലും, 284 പേർ കോവിഡ് വാർഡുകളിലും , 77 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 4.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar

Comments (0)

Leave a Reply

Your email address will not be published. Required fields are marked *