Posted By Editor Editor Posted On

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി :
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2562 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 603869 ആയി ഉയർന്നു . ഇന്ന്മഒരു മരണം റിപ്പോർട്ട് ചെയ്തു , കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5406 പേരാണ് രോഗ മുക്തി നേടിയത് . 27611 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.35445 പേർ ചികിത്സയിലും, 394 പേർ കോവിഡ് വാർഡുകളിലും ,90 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.9.2 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *