Posted By editor1 Posted On

കുവൈറ്റിലെ ഫർവാനിയയിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് പേർക്ക് പരിക്ക്

കുവൈറ്റിലെ ഫ​ർ​വാ​നി​യ​യി​ൽ അ​പ്പാ​ർ​ട്​​മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ആ​റു​പേ​ർ​ക്ക്​ പ​രി​​ക്കേ​റ്റു. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിന്റെ മറ്റ് ചില പ്രദേശങ്ങളിലും തീപ്പിടുത്തം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിൽ സ​ബാ​ഹ്​ അ​ൽ സാ​ലിം ഭാ​ഗ​ത്ത്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. കൂടാതെ ശു​​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ പ്രി​ന്റി​ങ്​ പ്ര​സി​നും തീ​പി​ടി​ച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97

Comments (0)

Leave a Reply

Your email address will not be published. Required fields are marked *