Posted By editor1 Posted On

2023 മുതൽ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് 130 KD ആക്കും

2023 മുതൽ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് 130 KD ആക്കുമെന്ന് റിപ്പോർട്ടുകൾ.
ഹെൽത്ത് അഷ്വറൻസ് കമ്പനിയുടെ ആദ്യ ആശുപത്രി സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റാം. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ, ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് കെഡി 130 ആയി പുതുക്കുന്ന സമയത്ത് പ്രഖ്യാപിക്കുകയും ഉയർത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്‌. 2023 ന്റെ തുടക്കം മുതൽ ബിഡ് വഴി വ്യക്തമാക്കിയ ഈ ഫീസ് ആയിരിക്കും അടക്കേണ്ടത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH

https://www.kuwaitvarthakal.com/2022/01/20/cool-app-that-easily-translates-messages-and-voice-in-different-languages/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *