Posted By editor1 Posted On

പാത്രത്തിലെ വെള്ളം പോലും മരവിക്കും :കുവൈത്തിൽ ഇന്ന് മുതൽ കൊടും തണുപ്പ് ആരംഭിക്കും

കുവൈത്തിൽ തണുപ്പിന്റെ രണ്ടാം സീസൺ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അൽ-മബ്ബാനിയ്യ സീസണിന് ശേഷമുള്ള ശബ്‌ത് സീസൺ ശനിയാഴ്ച ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സാദൂൻ ആണ് വ്യക്തമാക്കിയത് . സൈബീരിയയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന തണുത്ത കാറ്റ് ഇത്തവണത്തെ ശബ്ബത്ത് സീസണിനെ ബാധിക്കുമെന്നും, അനന്തര ഫലമായി കഠിനമായ തണുപ്പായിരിക്കും അനുഭവപ്പെടുകയെന്നും,തണുപ്പിന്റെ കാഠിന്യം കാരണം പാത്രങ്ങളിലെ വെള്ളം പോലും മരവിക്കുമെന്നും സാദൂൺ പറഞ്ഞു. 26 ദിവസം വരെ ഈ സീസൺ നീണ്ടുനിൽക്കും. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7

https://www.kuwaitvarthakal.com/2022/01/15/malayalam-typing-sticker-making-now-easier-get-introduced-to-the-manglish-app-that-changed-the-heads-of-malayalees/
https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/
https://www.kuwaitvarthakal.com/2022/01/15/kuwait-mina-al-ahmadi-refinery-fire-dead-indians-identified/
https://www.pravasivarthakal.in/2022/01/10/indian-man-wins-abu-dhabi-big-ticket-draw-acquired-50-lakhs/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *