Posted By editor1 Posted On

കുവൈറ്റിലെ സമ്പൂർണ കർഫ്യൂ പ്രചരണം തെറ്റ് : താരിഖ് അൽ മുസാറം

കുവൈറ്റ് സിറ്റി : കുവൈറ്റിൽ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് സർക്കാർ വക്താവ് താരിഖ് അൽ മുസാറം. പ്രചരിക്കുന്ന വ്യാജ വാർത്തയുടെ സ്‌ക്രീൻഷോട്ട് പ്രസിദ്ധീകരിച്ചു കൊണ്ട് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് വ്യാജ പ്രചാരണത്തെ നിഷേധിച്ച് മുന്നോട്ട് വന്നത്. പ്രചരിക്കുന്ന ഈ വാർത്ത വ്യാജമാണന്നാണ് അദ്ദേഹം പറഞ്ഞത്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. *
https://chat.whatsapp.com/CggyBQpJY8p2ayYgZNC91J

Comments (0)

Leave a Reply

Your email address will not be published. Required fields are marked *