Posted By Editor Editor Posted On

കുവൈത്തിൽ നേരിയ ഭൂചലനം.

കുവൈത്ത് സിറ്റി : ഇന്നലെ രാത്രി പ്രാദേശിക സമയം 9.40:49 മണിക്ക് കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപെട്ടു. റിക്ടർ സ്കെയിലിൽ 3.9 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. തെക്കൻ ഇറാക്കിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കുവൈത്ത്‌ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സെന്റർ അറിയിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/HO4ICZFoLkR1fgnCE1WGv8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *