രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനത്തിന്റെ വർധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബംഗാളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. 4,512 പേർക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5
കുവൈത്ത് സിറ്റി :കുവൈത്തിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർദ്ധനവ് രേഖപ്പെടുത്തി .2820 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് .ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും ഗണ്യമായ വർദ്ധനവ് ഉണ്ടായി 9.1 % .നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികൾ 15140 ആണ് .രണ്ടു മരണമാണ് ഇന്ന് സ്ഥിരീകരിച്ചത് .313 പേർ രോഗ മുക്തി നേടി . ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ 12 രോഗികൾ കഴിയുന്നു.30862…
രാജ്യത്തെ കൊവിഡ് (Covid 19) സാഹചര്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിയെന്നുള്ള വിലയിരുത്തലുമായി ആരോഗ്യ മന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകളിലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലുമെല്ലാം കുറവ് വന്നിട്ടുണ്ട്. നേരത്തെ, ഈ കണക്കുകളിൽ ചെറിയ വർധന വന്നത് ആശങ്കയായി മാറിയിരുന്നു. ജൂലൈ അവസാനത്തോടെ പ്രതിദിന കൊവിഡ് കേസുകൾ നൂറിന് താഴേക്ക് എത്തിയിട്ടുണ്ട്. ജൂലൈ 18ന് ഇത് 603 കേസുകളായിരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 0.4 ശതമാനം ഉയർന്ന് 99.4 ശതമാനത്തിലേക്ക്…
ഒരിടവേളയ്ക്ക് ശേഷം കൊവിഡ് മഹാമാരി വീണ്ടും ഇന്ത്യയിൽ പിടിമുറുക്കുകയാണ്. അണുബാധകളുടെ variant വർദ്ധനവിന് ഒരു പുതിയ കോവിഡ് -19 സബ്വേരിയന്റ് ആണ് കാരണമായിരിക്കുന്നത്. കൂടാതെ നിർബന്ധിത മാസ്ക് ധരിക്കുന്നത് പോലുള്ള ചില സുരക്ഷാ നടപടികൾ രാജ്യത്ത് വീണ്ടും അവതരിപ്പിക്കാൻ അധികാരികളെ നിർബന്ധിതമാക്കിയ ഈ പുതിയ വേരിയന്റിനെ കുറിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിരീക്ഷിക്കുന്നു.ക്ലിനിക്കൽ സർക്കിളുകളിൽ അറിയപ്പെടുന്ന ആർക്ടറസ് അല്ലെങ്കിൽ XBB.1.16 എന്നാണ് പുതിയ വേരിയന്റിന്റെ പേര്.നറിപ്പോർട്ടുകൾ പ്രകാരം, ടോക്കിയോ സർവകലാശാലയുടെ…
Comments (0)