Posted By Editor Editor Posted On

ആഭ്യന്തരം, ആരോഗ്യം വകുപ്പുകളിൽ പുതിയ മന്ത്രിമാർ : കുവൈത്തിൽ പുതിയ മന്ത്രിസഭക്ക് അമീറിന്റെ അംഗീകാരം

കുവൈത്ത്‌ സിറ്റി :
കുവൈത്തിലെ പുതിയ മന്ത്രി സഭക്ക് അമീറിന്റെ അംഗീകാരം ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന മന്ത്രി സഭ അംഗങ്ങളുടെ പട്ടികക്ക് അമീർ ഷൈഖ്‌ നവാഫ്‌ വൈകിട്ട് അംഗീകാരം നൽകുകയായിരുന്നു . സുപ്രധാന വകുപ്പുകളായ ആഭ്യന്തരം, ആരോഗ്യം മുതലായ വകുപ്പുകളിൽ പുതിയ മന്ത്രി മാരെ നിയമിച്ചിട്ടുണ്ട് .മന്ത്രിമാരും വകുപ്പുകളും ഷൈഖ്‌ അഹമദ്‌ അൽ മൻസൂർ അൽ സബാഹ്‌ ( ആഭ്യന്തരം , ഉപപ്രധാന മന്ത്രി ).ഡോ. ഖാലിദ് അൽ സയീദ്(ആരോഗ്യം) . ശൈഖ്‌ അഹമദ്‌ നാസർ അൽ മുഹമ്മദ്‌ അൽ സബാഹ്‌ (വിദേശകാര്യം) .ഷൈഖ്‌ ഹമദ്‌ ജാബർ അൽ അലി (ഉപപ്രധാനമന്ത്രി-പ്രതിരോധ മന്ത്രി).ഡോ. മുഹമ്മദ്‌ ഫാരിസ് (ഉപ പ്രധാന മന്ത്രി- എണ്ണ, ജല, വൈദ്യുതി). .അബ്ദുൽ വഹാബ്‌ റഷീദി( ധനം), ഈസ അൽ കന്ദറി ( മതകാര്യം ) റണ അൽ ഫാരിസി ( ,വിവര സാങ്കേതിക വിദ്യ, മുൻസിപാലിറ്റി), ജമാൽ ജലാവി ( നീതി ന്യായം ), ഡോ. ഹമദ്‌ റൂഹുദ്ദീൻ ( വാർത്താ വിതരണം) മുബാറക്‌ സയീദ്‌ ( ഭവന കാര്യം ( ഫഹദ്‌ അൽ ഷരീ ആൻ (വാണിജ്യം, വ്യവസായം.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

Comments (0)

Leave a Reply

Your email address will not be published. Required fields are marked *