Posted By Editor Editor Posted On

കുവൈത്തിൽ കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക് രേഖപ്പെടുത്തി

കുവൈത്ത് സിറ്റി :
രാജ്യത്തെ പ്രതിദിന ദൈനം ദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്‌ ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തി. 240 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.നിലവിൽ ചികിൽസയിൽ കഴിയുന്ന രോഗികളുടെ 1343 ആയി 41 പേർ രോഗ മുക്തി നേടി നാല് പേരാണ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത് ഇന്നലെ .23908 ടെസ്റ്റുകളാണ് നടത്തിയത്
അതേ സമയം ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു മരണവും രേഖപ്പെടുത്തിയിട്ടില്ല .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *