Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത്​ സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി ആലപ്പുഴ കോമളപുരം റോഡ്​മുക്ക്​ ഷാപ്പ്​ചിറയിൽ സാലിമോൻ (48) ആണ്​ മരിച്ചത്​. . കെ.ആർ.എച്ച്​ കമ്പനി ജീവനക്കാരനാണ്​ ഭാര്യ: ശ്രീദേവി മകൻ ശ്രീകാന്ത് മകൾ ലക്ഷ്മികുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *