കുവൈത്തിൽ ഒമിക്രോണിന്റെ 12 പുതിയ കേസുകൾ കണ്ടെത്തി
കുവൈറ്റ് സിറ്റി :
കുവൈത്തിൽ ഒമൈക്രോണിന്റെ 12 പുതിയ കേസുകൾ സ്ഥിരീകരിച്ചു യൂറോപ്യൻ രാജ്യൽ ങ്ങളിനിന്നെത്തിയവരിൽനിന്നാണ് പുതിയ വക ഭേദം കണ്ടെത്തിയത് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പാലിക്കുന്നതായും ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അൽ-സനദ് പറഞ്ഞു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
Comments (0)