Posted By user Posted On

കുവൈത്തില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടും

കുവൈത്ത് സിറ്റി: വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ പ്രകടമായ കുറവ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ദന്‍ ഈസ റഹ്മാന്‍ പറഞ്ഞു. ചൂട് കുറയുന്നതിനൊപ്പം തന്നെ മിതമായ തണുപ്പ് നല്‍കുന്ന വടക്ക് പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ചൂട് കുറഞ്ഞുകൊണ്ടുള്ള തണുത്ത കാലാവസ്ഥ ഈ ആഴ്ച അവസാനം വരെ നിലനില്‍ക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രി സമയവും കുറഞ്ഞ പകല്‍ സമയവുമാണ് ലഭിക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O

https://www.kuwaitvarthakal.com/2021/12/20/google-drive-storage-laptop-users-must-know-this/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *