Posted By admin Posted On

ഇന്ത്യക്കാരന്റെ കൊ​ല: കുവൈത്തിൽ പ്രവാസി സ്ത്രീക്ക് വധശിക്ഷ

കു​വൈ​ത്ത്​ സി​റ്റി:
കു​വൈ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ത്യോ​പ്യ​ൻ വ​നി​ത​ക്ക്​ വ​ധ​ശി​ക്ഷ വി​ധി​ച്ചു കഴിഞ്ഞ റമദാൻ മാസത്തിലാണ് സം​ഭ​വം . അ​ബ്​​ദു​ല്ല അ​ൽ ഉ​സ്​​മാ​ൻ ന​യി​ച്ച ക്രി​മി​ന​ൽ കോ​ട​തി ​ബെ​ഞ്ചാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്. ​ അ​ബ്​​ദു​ല്ല അ​ൽ മു​ബാ​റ​കി​ൽ നടന്ന സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

Comments (0)

Leave a Reply

Your email address will not be published. Required fields are marked *