Posted By Editor Editor Posted On

കുവൈത്തിൽ മദ്യനിർമ്മാണശാലയിൽ റെയിഡ് :രണ്ട് പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി, ഹവല്ലി ഏരിയയിലെ പ്രാദേശിക മദ്യനിർമ്മാണശാലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വൻതോതിൽ മദ്യവും മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തുസംഭവത്തിൽ പ്രതികളായ രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌ . ഹവല്ലി പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് 24 മണിക്കൂറും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അധികൃതർ പരിശോധന നടത്തിയത് . തിങ്കളാഴ്ച പുലർച്ചെ അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്താൻ മേജർ ജനറൽ ഫർരാജ് അൽ സൂബി നിർദ്ദേശം നൽകുകയായിരുന്നു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GxLoPCehQpxBvCADcgPIeR

https://www.kuwaitvarthakal.com/2021/12/12/there-are-some-precautions-to-be-taken-when-making-transactions-through-google-pay/

https://www.kuwaitvarthakal.com/2021/12/13/rains-expected-in-kuwait-from-friday/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *