Posted By Editor Editor Posted On

നാട്ടിൽ നിന്നും എത്തിയത് ഒരു മാസം മുമ്പ് :മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. രാമപുരം പനങ്ങാങ്ങര കൊളവർക്കുന്നത്ത്​ ബാലകൃഷ്​ണൻ (54) ആണ്​ മരിച്ചത്​. നാട്ടിൽ നിന്നും കുവൈറ്റിൽ ​ എത്തി ഒരു മാസമാകും മുമ്പാണ് മരണം . പിതാവ്​: പൊരയൻ. മാതാവ്​: മീനാക്ഷി. ഭാര്യ: രജനി. മക്കൾ: ജിബിൻ കെ. ബാലൻ, ഫിബിൻ കെ. ​ബാലൻ.. മൃതദേഹം നാട്ടിലേക്ക്​ ​കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക്​ കെ.കെ.എം.എ മാഗ്​നറ്റ്​ നേതൃത്വം നൽകി. .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GxLoPCehQpxBvCADcgPIeR

https://www.kuwaitvarthakal.com/2021/12/12/there-are-some-precautions-to-be-taken-when-making-transactions-through-google-pay/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *