ഇസ്രയേലിലേക്കും തിരിച്ചുമുള്ള വാണിജ്യ കപ്പലുകളുടെ പ്രവേശനം വിലക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ നിന്ന്ഇസ്രയേലിലേക്കും തിരിച്ചുമുള്ള വാണിജ്യ കപ്പലുകളുടെ പ്രവേശനം നിരോധിക്കാന്‍ ഉത്തരവ്. പൊതുമരാമത്ത്, ഐടി വകുപ്പ് മന്ത്രി ഡോ . റാണ അൽ ഫാരിസാണ് ഇതുസംബന്ധിച്ച മന്ത്രിതല തീരുമാനം അറിയിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
വ്യവസ്ഥകൾ ലംഘിച്ച് വിദേശ കപ്പലുകൾക്കുള്ള എൻട്രി പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുന്നതിനായി ശ്രമിക്കുന്ന ഏജന്റുമാരെ നിരോധിച്ചതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചരക്ക് കപ്പൽ രാജ്യത്ത് പ്രവേശിച്ച് ചരക്ക് ഇറങ്ങിയ ശേഷം കുവൈത്തിലെ തുറമുഖത്ത് നിന്ന് ഇസ്രയേലില്‍ പോകാനും സാധിക്കില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
Comments (0)