Posted By user Posted On

പ്രതിരോധമേഖല ശക്തിപ്പെടുത്താന്‍ കുവൈത്തിന് 2 യൂറോഫൈറ്റർ യുദ്ധവിമാനങ്ങള്‍ ഉടന്‍

കുവൈത്ത് സിറ്റി: പ്രതിരോധ മേഖലയില്‍ കൂടുതല്‍ കരുത്തുള്ള ആയുധങ്ങള്‍ സംഭാരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലേക്ക് 2 യൂറോഫൈറ്റർ യുദ്ധവിമാനങ്ങള്‍ എത്തുന്നു. ഡിസംബര്‍ 14 ന് ഇറ്റലിയില്‍ നിന്നാണ് ഇവ എത്തിക്കുന്നത്. കുവൈത്തിലെ അലി അൽ സലിം മിലിട്ടറി ബേസിൽ ഇവ എത്തിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

ആകെ 28 യുദ്ധവിമാനങ്ങളാണ് ഇത്തരത്തില്‍ എത്തിക്കുക. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട എട്ട് ബില്യൺ യൂറോയുടെ കരാര്‍ പ്രകാരമാണ് യൂറോഫൈറ്റർ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ധാരണയായത്. ആ​ദ്യ ബാ​ച്ച്​2020 ഡി​സം​ബ​റി​ന​കം ന​ൽ​ക​ണ​മെ​ന്ന​താ​യി​രു​ന്നു വ്യ​വ​സ്ഥ​യെ​ങ്കി​ലും കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ വൈ​കു​ക​യാ​യി​രു​ന്നു. കുവൈത്ത് സിറ്റി: പ്രതിരോധ മേഖലയില്‍ കൂടുതല്‍ കരുത്തുള്ള ആയുധങ്ങള്‍ സംഭാരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലേക്ക് 2 യൂറോഫൈറ്റർ യുദ്ധവിമാനങ്ങള്‍ എത്തുന്നു. ഡിസംബര്‍ 14 ന് ഇറ്റലിയില്‍ നിന്നാണ് ഇവ എത്തിക്കുന്നത്. കുവൈത്തിലെ അലി അൽ സലിം മിലിട്ടറി ബേസിൽ ഇവ എത്തിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

കുവൈത്തും ഇറ്റാലിയൻ എയറോസ്പേസ് ഇൻഡസ്ട്രീസും തമ്മിൽ 2016ലാണ് ഈ കരാർ ഒപ്പിട്ടത്. ഓരോ ആറ് മാസം കൂടുമ്പോഴും കുവൈത്തിന് കരാർ പ്രകാരമുള്ള ഫൈറ്റേഴ്സ് എത്തിക്കും. അത്തരത്തിൽ 2023ൽ പൂർണമായും കരാർ അവസാനിക്കും. കുവൈത്ത് സിറ്റി: പ്രതിരോധ മേഖലയില്‍ കൂടുതല്‍ കരുത്തുള്ള ആയുധങ്ങള്‍ സംഭാരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലേക്ക് 2 യൂറോഫൈറ്റർ യുദ്ധവിമാനങ്ങള്‍ എത്തുന്നു. ഡിസംബര്‍ 14 ന് ഇറ്റലിയില്‍ നിന്നാണ് ഇവ എത്തിക്കുന്നത്. കുവൈത്തിലെ അലി അൽ സലിം മിലിട്ടറി ബേസിൽ ഇവ എത്തിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

Comments (0)

Leave a Reply

Your email address will not be published. Required fields are marked *