അറബ് രാഷ്ട്രങ്ങളില്‍ 5 ാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്, ആഗോള തലത്തില്‍ 35 ാമത്
ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ സര്‍വേ പ്രകാരം പ്രസിദ്ധീകരിച്ച സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ അറബ് രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്ത് കുവൈത്ത്. ആഗോള തലത്തില്‍ രാജ്യം 35 മത് സ്ഥാനമാണ് നേടിയിട്ടുള്ളത്. 2021 ല്‍ രാജ്യത്തെ ആളോഹരി ജി.ഡി.പി, പര്‍ച്ചേസിംഗ് പവര്‍ എന്നിവയെ ആധാരമാക്കിയാണ് റാങ്ക് നിര്‍ണയിച്ചിട്ടുള്ളത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
അറബ് രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍ ആണ്, ആഗോളതലത്തില്‍ ഖത്തര്‍ നാലാം സ്ഥാനത്താണ്. ലോക രാജ്യങ്ങളില്‍ യു.എ.ഇ. ആറാം സ്ഥാനം നേടിയപ്പോള്‍ ബഹറിന്‍ 23, സൌദിഅറേബ്യ 27 എന്നീ സ്ഥാനങ്ങളില്‍ എത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
ലോകത്ത് ഒന്നാമത് ലക്സംബര്‍ഗ് ആണ്, തൊട്ടുപിറകെ അയര്‍ലണ്ട്, സിംഗപ്പൂര്‍, ഖത്തര്‍, സ്വിറ്റ്സര്‍ലന്‍ഡ്, യു.എ.ഇ., നോര്‍വേ , യു.എസ.എ തുടങ്ങിയ രാജ്യങ്ങളാണ്. എന്നാല്‍ ജി.ഡി.പി. പര്‍ച്ചേസിംഗ് പവര്‍ എന്നിവയെ മാത്രം അടിസ്ഥാനമാക്കിയുള്ള റാങ്കിംഗ് പൂര്‍ണമാകില്ലഎന്ന അഭിപ്രായം ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
Comments (0)