Posted By Editor Editor Posted On

വി​ദേ​ശി​ക​ൾ​ക്ക്​ എ​ൻ​ട്രി വി​സ നൽകരുത് :കുവൈത്ത് എം.​പി

കു​വൈ​ത്ത്​ സി​റ്റി:
പ്രവാസികളായ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്ക്​ എ​ൻ​ട്രി വി​സ ന​ൽ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച്​ കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ അം​ഗം മു​ഹ​ൽ​ഹ​ൽ അ​ൽ മു​ദ​ഫ്​ ​ വി​ദേ​ശി എ​ൻ​ജി​നീ​യ​ർ​മാ​ർ, അ​ക്കൗ​ണ്ട​ൻ​റു​മാ​ർ, നി​യ​മ​ജ്​​ഞ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ എ​ൻ​ട്രി വി​സ ന​ൽ​ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.ഇ​നി​യും ഇൗ ​പ്ര​ഫ​ഷ​നു​ക​ളി​ലേ​ക്ക്​ പു​തി​യ വി​സ അ​നു​വ​ദി​ക്കേ​ണ്ട ആ​വ​ശ്യ​​മി​ല്ലെ​ന്നും തൊ​ഴി​ൽ​വി​പ​ണി വി​ല​യി​രു​ത്തി ക്ര​മേ​ണ മ​റ്റു പ്ര​ഫ​ഷ​നു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​രം ഒ​രു​ക്കു​ന്ന​തി​നാ​ണ്​ ഇത്തരത്തിലൊരു ആവശ്യവുമായി ഇദ്ദേഹം രംഗത്തെത്തിയത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EK1W77X402TGnc54iULIpd

Comments (0)

Leave a Reply

Your email address will not be published. Required fields are marked *