Posted By Editor Editor Posted On

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി :
കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 411572 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 35 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണം റിപ്പോർട്ട് ചെയ്തു . 17867 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.665 പേർ ചികിത്സയിലും, 10 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G6Ub7fLvToeJeRnjV45lV6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *