Posted By Editor Editor Posted On

കു​വൈ​ത്ത്:സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ കാ​ല ഫീ​സി​ള​വ്​ പി​ൻ​വ​ലി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ കാ​ല ഫീ​സി​ള​വ്​ പി​ൻ​വ​ലി​ച്ചു നേരത്തെ ക്ലാ​സു​ക​ൾ ഒാ​ൺ​ലൈ​നാ​ക്കിയതിനോട്യ അനുബന്ധിച്ചാണ് ഇളവ് ഏർപ്പെടുത്തിയത് .അതായത് ഈ മൂലം കോ​വി​ഡി​ന്​ മു​മ്പ്​ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഫീ​സ്​ നി​ര​ക്കി​ലേ​ക്ക്​ മാറുന്നതായിരിക്കും.കൂടാതെ ട്യൂ​ഷ​ൻ ഫീ​സ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അം​ഗീ​ക​രി​ച്ച നി​ര​ക്കി​ൽ മാ​ത്ര​മേ ഈ​ടാ​ക്കാ​ൻ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ഫീ​സി​ന്​ പു​റ​മേ ഏ​തെ​ങ്കി​ലും പേ​രി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​ണം സ്വീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ല.വി​ദേ​ശ സ്​​കൂ​ളു​ക​ൾ​ക്ക്​ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ൾ സെ​പ്​​റ്റം​ബ​ർ 26 മു​ത​ൽ ആ​രം​ഭി​ക്കാ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ലി അ​ൽ മു​ദ​ഫ്​ പു​റ​ത്തി​റ​ക്കി​യ അറിയിപ്പ്പിൽ വ്യക്താമാക്കുന്നുണ്ട്.

സ്‌​കൂ​ളു​ക​ൾ ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ സാ​മ്പ​ത്തി​ക​കാ​ര്യ വ​കു​പ്പി​ന് അറിയിപ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​തി​ക​ള്‍ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ചാ​ല്‍ സ്‌​കൂ​ളി​െൻറ അം​ഗീ​കാ​രം​ത​ന്നെ റ​ദ്ദാ​ക്കുന്നതാണ് .സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​ബ് സ്‌​കൂ​ളു​ക​ൾ​ക്കും ദ്വി​ഭാ​ഷാ സ്‌​കൂ​ളു​ക​ൾ​ക്കും ഇ​ന്ത്യ​ൻ, പാ​കി​സ്​​താ​നി, ബ്രി​ട്ടീ​ഷ്, ജ​ർ​മ​ൻ, ഫ്ര​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *