Posted By Editor Editor Posted On

കുവൈത്തിൽ പിസിആർ, ആന്റിജൻ പരിശോധന നിരക്ക് കുറച്ചു ,പുതിയ നിരക്ക് ഇങ്ങനെ ..

കുവൈത്ത് സിറ്റി: സെപ്തംബർ 23, കുവൈത്തിൽ കോവിഡ് നിർണ്ണയത്തിനുള്ള പിസിആർ, ആന്റിജൻ പരിശോധന നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇനി മുതൽ 14 ദിനാർ ആണു പിസിആർ പരിശോധനക്ക് നിശ്ചയിച്ച പരമാവധി നിരക്ക്‌.ആന്റിജൻ പരിശോധനക്ക്‌ 3 ദിനാറും പരമാവധി നിരക്കായി നിശ്ചയിച്ചതായി .ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജാർ അറിയിച്ചു സെപ്തംബർ 26 ഞായറാഴ്ച മുതൽ പുതിയ നിരക്ക്‌ പ്രാബല്യത്തിൽ വരുമെന്നും അവർ വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *