Posted By Editor Editor Posted On

കുവൈത്തിൽ ഇന്ന് 56 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 411180 ആയി ഉയർന്നു 84 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണം റിപ്പോർട്ട് ചെയ്തു . 16399 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 833 പേർ ചികിത്സയിലും, 16 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J8lk31tAaAC9fdSsb1g54d

Comments (0)

Leave a Reply

Your email address will not be published. Required fields are marked *