Posted By admin Posted On

മലയാളി നഴ്സ് കുവൈത്തിൽ മരണപ്പെട്ടു

കുവൈത്ത് സിറ്റി ∙
മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു കോട്ടയം ആർപ്പൂക്കര വില്ലൂന്നി വിരുത്തിപ്പറമ്പിൽ ടിജി സിറിയക്കിന്റെ ഭാര്യ ആശാ ടി ജേക്കബ് (42) ആണ് മരണപ്പെട്ടത്. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. വറാ ഹോസ്പിറ്റലിൽ നഴ്സാണ്. മക്കൾ: ജോയൽ, ജൂവൽ.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *