Posted By Editor Editor Posted On

കുവൈത്തിനെ യെല്ലോ ലിസ്റ്റിൽ ഉൾപ്പെടുത്തി ഖത്തർ

കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ വർഗീകരിക്കുന്ന പട്ടികയിൽ
കുവൈത്തിനെ യെല്ലോ ലിസ്റ്റിൽ ഉൾപ്പെടുത്തി ഖത്തർ. കോവിഡ് -19 റിസ്‌ക് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ അപ്ഡേറ്റുകൾക്കായി മന്ത്രാലയത്തിന്റെഔദ്യോഗിക വെബ്സൈറ്റ് പിന്തുടരാൻ ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു
. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HGfxcnolrz6AYKKXt0IbRb

Comments (0)

Leave a Reply

Your email address will not be published. Required fields are marked *