Posted By Editor Editor Posted On

കുവൈത്തിൽ 70% ജനങ്ങളും വാക്‌സിനേഷൻ പൂർത്തീയാക്കി

രാജ്യത്തെ 70% ജനങ്ങളും വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ ബാസിൽ അൽ സബാഹ് അറിയിച്ചു . ദൈവത്തിന് സ്‌തുതി … രാജ്യത്ത് വാക്സിനേഷൻ നിരക്ക് 70 ആയി ”മന്ത്രി ചൊവ്വാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്തു.എല്ലാ വിഭാഗം ആളുകൾക്കും കുത്തിവെപ്പ് നൽകാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട് .നിലവിൽ സ്കൂൾ വിദ്യാർത്ഥികളെയും വാക്‌സിനേഷൻ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് വാക്‌സിനേഷൻ നിരക്ക് ഗണ്യമായി ഉയർന്നതോടെ രാജ്യത്തെ കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞിരുന്നു ഇന്നലെ 166 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത് .1.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LU6lRZR5du11TRtTXd5PvT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *