Posted By admin Posted On

കുവൈറ്റ് ഫർവാനിയ ആശുപത്രിയിലെ 3 കോവിഡ് വാർഡുകൾ അടച്ചു

കുവൈറ്റ് സിറ്റി :
രാജ്യത്ത് കോവിഡ് രോഗ ബാധയുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ ഫർവാനിയ ആശുപത്രിയിലെ മൂന്ന് കോവിഡ് വാർഡുകൾ അടച്ചു. മുൻ മാസങ്ങളെ അപേക്ഷിച്ച് കൊറോണ രോഗികൾക്കുള്ള ആശുപത്രി പ്രവേശന നിരക്കിൽ 60% കുറവുണ്ടെന്ന് ഫർവാനിയ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അൽ റാഷിദി പറഞ്ഞു.കഴിഞ്ഞയാഴ്ച ആദ്യം, നേരത്തെ ജാബർ അൽ അഹ്മദ് ആശുപത്രിയിലും മൂന്ന് കോവിഡ് -19 ഐസിയു വാർഡുകൾ അടച്ചിരുന്നു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.co
m/LU6lRZR5du11TRtTXd5PvT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *