Posted By admin Posted On

പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

.

കുവൈറ്റ് സിറ്റി : തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, തിരുവനന്തപുരം സ്വദേശി ഷാജി പി ഐ ഇന്ദ്രസേനൻ (56) ആണ്‌ മരണപ്പെട്ടത്. മാർക്ക് കമ്പനി ജീവനക്കാരനാണ് . O I C C തിരുവനന്തപുരം ജില്ല മുൻ ജനറൽ സെക്രട്ടറിആയിരുന്നു. പിതാവ് :ചന്ദ്ര സേനൻ മാതാവ് മണിയമ്മകുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqCOye4rxBQKXW5ucBtdIh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *