Posted By user Posted On

കുവൈത്തിൽ മൂന്നരക്കിലോ മയക്ക് മരുന്നുമായി രണ്ട് പേർ പിടിയിൽ

കുവൈത്തിൽ 3.5 കിലോ മയക്കുമരുന്നുമായി രണ്ട് അറബ് സ്വദേശികൾ പിടിയിലായി
ഇവരിൽ നിന്നും രണ്ട് കിലോഗ്രാം രാസവസ്തുക്കൾ, ഒരു കിലോ ഹാഷിഷ്, അര കിലോ ഷാബു എന്നിവ കണ്ടെത്തിയതായി ജനറൽ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പത്രക്കുറിപ്പിൽ അറിയിച്ചു.പിടിച്ചെടുത്ത വസ്തുക്കൾ തങ്ങളുടേതാണെന്ന് പ്രതികൾ സമ്മതിച്ചു ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കായി ഉന്നത വൃത്തങ്ങൾക് കൈമാറികുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LRLIOQ2p1aaL8AEGTxYACX

https://www.kuwaitvarthakal.com/2021/08/19/expats-malayali-died-in-kuwait-latest-update/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *